r/Kerala • • 3d ago

Mod Post പ്രതിവാരം // Weekly General Discussions Thread - November 15, 2026 - November 21, 2026

3 Upvotes

Welcome to the weekly general discussions thread. Use this thread for holding discussions that do not deserve a separate thread.

If you have suggestions or feedback, please do post them here or message us.


r/Kerala • • 9h ago

News എന്തൊക്കെയാണ് ഇവിടെ നടക്കുന്നത്; മരണാനന്തര ചടങ്ങിൽ സദ്യയ്ക്ക് ബീഫ് വിളമ്പാത്തതില്‍ വയോധികന് മര്‍ദനം, പ്രതി പിടിയില്‍

100 Upvotes

r/Kerala • • 6h ago

News എപ്സ്‌റ്റൈൻ മുതൽ പുതിൻ വരെ; ഡൊയ്ച ബാങ്കിലെ രഹസ്യങ്ങൾ പുറത്തുവിട്ട് മലയാളി മാധ്യമപ്രവർത്തകൻ ജോസി ജോസഫ്

Thumbnail
mathrubhumi.com
49 Upvotes

"ലോകത്തെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായ ഡൊയ്ച ബാങ്കിന്റെ (Deutsche Bank) ഒന്നരക്കോടിയിലധികം വരുന്ന രഹസ്യരേഖകളാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. ചരിത്രത്തിലാദ്യമായിട്ടാണ് ഒരു ബാങ്കിൽ നിന്ന് ഇത്രയധികം രഹസ്യ രേഖകൾ മാധ്യപ്രവർത്തകർക്ക് ലഭിക്കുന്നത്. ശതകോടീശ്വരന്മാർ, രാഷ്ട്രീയനേതാക്കൾ, രാജകുടുംബാംഗങ്ങൾ എന്നിവരുടെ സംശയാസ്പദമായ പണമിടപാടുകൾ ഉള്ള റിപ്പോർട്ടുകൾ വിസിൽബ്ലോവർമാർ കൈമാറിയത് പ്രമുഖ ഇന്ത്യൻ അന്വേഷണാത്മക മാധ്യമപ്രവർത്തകനും മലയാളിയുമായ ജോസി ജോസഫിനും ദക്ഷിണാഫ്രിക്കൻ മാധ്യമപ്രവർത്തകയായ ഖദീജ ഷെരീഫിനുമാണ്."

"ആലപ്പുഴ ജില്ലയിലെ ചേർത്തല സ്വദേശിയാണ് ജോസി ജോസഫ്. ആദർശ് ഹൗസിങ് സൊസൈറ്റി തട്ടിപ്പ്, നാവികസേനയുടെ വാർ റൂം ചോർച്ച, 2ജി സ്‌പെക്ട്രം അഴിമതി, പൂർത്തി (Purti) ഗ്രൂപ്പ് പണം വെളുപ്പിക്കൽ കേസ്, ബാങ്ക് ഓഫ് ബറോഡ അഴിമതി തുടങ്ങി രാജ്യത്തെ പിടിച്ചുകുലുക്കിയ നിരവധി അഴിമതിക്കഥകൾ അദ്ദേഹം പുറത്തുകൊണ്ടുവന്നിട്ടുണ്ട്. 'എ ഫീസ്റ്റ് ഓഫ് വൾച്ചേഴ്‌സ്', 'ദ സൈലന്റ് കൂ', 'ബർത്ത് ഓഫ് എ നേഷൻ' എന്നീ പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്."


r/Kerala • • 9h ago

News Reported crime against women and children.

Post image
86 Upvotes

r/Kerala • • 13h ago

News മുക്കുഴി കാനനപാത വഴി കരിമല എത്തിയപ്പോൾ അവശനായി നടക്കാൻ പറ്റാതായ ആന്ധ്രക്കാരൻ സ്വാമിയെ തോളിൽ ചുമന്നു താഴെയിറക്കുന്ന മറയൂർ സ്റ്റേഷനിലെ GSCPO അനീഷ് ജോർജും സംഘവും

140 Upvotes

r/Kerala • • 7h ago

Politics കോൺഗ്രസുകാർ തിരഞ്ഞ ക്രിമിനലാണ് സുഹൈൽ ഷാജഹാൻ, എകെജി സെൻ്ററിന് ബോംബെറിഞ്ഞപ്പോൾ അയാൾ ഡിസിസി മെമ്പറായി മാറി: ടി.എം. ഹർഷൻ

33 Upvotes

r/Kerala • • 1d ago Bravo

Finally some one stood up to dangerous private bus drivers

951 Upvotes

As someone who had similar experience, guys share this as much as possible


r/Kerala • • 1d ago Heartwarming Mindblown

Culture Kerala Tourism never misses

Post image
1.8k Upvotes

r/Kerala • • 17h ago

News സാമ്പത്തിക തട്ടിപ്പില്‍ അറസ്റ്റിലായ മുന്‍ ഡിസിസി അംഗം സുഹൈല്‍ ഷാജഹാന്‍ വിസ തട്ടിപ്പ് കേസിലും പ്രതി; യുകെ വിസ വാഗ്ദാനം ചെയ്ത് പറവൂര്‍ സ്വദേശിയായ ജിക്‌സണ്‍ ഡേവിഡ് അടക്കം അഞ്ച് പേരില്‍ നിന്നായി ഒരു കോടി 16 ലക്ഷം രൂപയിലധികം തട്ടിയെടുത്തെന്നാണ് കേസ്

73 Upvotes

r/Kerala • • 6h ago

On-Grid solar paper works gone wrong | It's been six months now

Thumbnail
gallery
10 Upvotes

Hi ...

So long story short..

The solar vendor messed up with the paperwork at KSEB and now there is no capacity available in the transformer.

The installed plant is sitting idle for 6 months now..

Any way to deal this...

They are not ready to pay compensation.. they are asking to wait till KSEB upgrade the transformer which can happen in 2 years or so.

And now the vendor team is not even responding and they informed me that the two people who were managing my project have resigned when i checked for these guys...

Any way to screw them up and get my money back ?


r/Kerala • • 17h ago

News കരടു മദ്യനയം: ബാർ സമയത്തിൽ മാറ്റം വരും; ഇനി പുതിയ ത്രീ സ്റ്റാർ ബാർ ഇല്ല

Thumbnail
manoramaonline.com
38 Upvotes

r/Kerala • • 3h ago

Ask Kerala Syro-Malabar interfaith wedding process and Disparity of Cult in Thrissur

3 Upvotes

I’m a non-practicing Hindu and my gf is Syro-Malabar Catholic from Thrissur. It’s her wish to get married in a church,and I want to make it happen for her without converting.
We’re planning to register under SMA first and go through the Disparity of Cult route. Looking to understand how the approval process with the Thrissur diocese actually works in practice, and which parishes in Thrissur have conducted this before.
If you’ve been through this or attended one there and don't want to name the parish in the comments, please reach out privately. Thanks!


r/Kerala • • 14h ago

News ആറാംമാസത്തിൽ ഭിന്നത പുറത്ത്; ഒറ്റയാനായി മുഖ്യമന്ത്രി, ‘കടിഞ്ഞാണിടാൻ’ മന്ത്രിമാർ

Thumbnail
mathrubhumi.com
19 Upvotes

KC Vs VD is now getting serious . They dont want to be push overs for VD


r/Kerala • • 5h ago

News 'യൂറോപ്യൻ ശക്തികൾ വീണ്ടും ഇന്ത്യയിലേക്ക് വരണമെന്നാണോ രാഹുൽ ഗാന്ധി ആഗ്രഹിക്കുന്നത്?'

3 Upvotes

r/Kerala • • 18h ago

Is college culture in Kerala changing, or am I expecting something that no longer exists?

30 Upvotes

I'm 19 years old. I graduated Plus Two (Commerce) in April 2026, and like most students at this stage, I'm facing a major career decision that could influence the next 2–3 years of my life.

My current options are:

  1. Regular degree from a local college in North Kerala (Kasaragod, Kannur, Kozhikode, Malappuram).

  2. Online degree.

  3. Professional courses like CA, ACCA, etc.

Unfortunately, studying outside Kerala isn't an option for me right now, and I haven't made a decision yet.

One of the biggest reasons I'm hesitant about regular colleges in my region is something I've been observing about today's college culture.

I feel that college life is becoming increasingly centred around social media. College Instagram pages, reels, appreciation posts, event coverage and online recognition are all becoming a significant part of the experience.

There's absolutely nothing wrong with making memories and sharing them online. But sometimes I feel that the actual experience is taking a backseat and they are more focus on creating reels and acting it on them for more social media appreciation

Something else I've noticed is the culture surrounding ragging and insta account&first post.First-year students become victims of ragging and physical abuse. Later, some of those same students become seniors and create account and put first post and make group with students who experienced ragging and abuse and they gonna play on 2nd and 3rd year

I'm not claiming that ragging didn't exist in previous generations. It certainly did. But I feel the way college incidents are presented and amplified through social media has changed.

What I'm looking for is something different: genuine friendships, spontaneous experiences, strong social connections, memorable college days and an environment where people actually live the experience rather than constantly document and act on it.

Maybe I'm idealising the college experience of previous generations. Maybe I'm looking at things from the wrong perspective.

My questions are:

- Has college culture in Kerala genuinely changed over the years?

- Are regular colleges in North Kerala still worth experiencing?

- Am I expecting too much from college life?

- If you've graduated recently, was your college experience genuinely memorable beyond social media?

I'd appreciate honest opinions, especially from people currently studying in or recently graduated colleges from kerala


r/Kerala • • 15h ago

News മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി മന്ത്രിമാർ; തർക്കത്തിന് വഴിവെച്ച് PSC നിയമനപട്ടിക

Thumbnail
mathrubhumi.com
20 Upvotes

r/Kerala • • 1d ago

News സാമ്പത്തിക തട്ടിപ്പ്; കോൺഗ്രസ് നേതാവും തിരുവനന്തപുരം DCC അംഗവുമായ സുഹൈൽ ഷാജഹാൻ ഡോ സാബൈൻ ശിവദാസനിൽനിന്ന് പണം വാങ്ങുന്ന ദൃശ്യം പുറത്ത്

233 Upvotes

r/Kerala • • 17h ago

News തിരുവനന്തപുരത്ത് ആരോഗ്യവകുപ്പ് അഡീ. ഡയറക്ടറുടെ നോട്ട് പാഡും, സീലും വ്യാജമായി നിര്‍മിച്ച് തട്ടിപ്പ്; 24 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി

16 Upvotes

r/Kerala • • 7h ago

Policy Removing Parkings from city roads

2 Upvotes

Why are the city administrations not focusing on removing free parkings from the city? It takes up way too much space - which can be used more productively. Remove all parkings from most roads, increase the fee for the remaining. That way, only those that NEED to drive will drive and others will form methods to carpool. Plus its positive revenue for the city. Alongside congestion pricing, this will be great for the environment as well.


r/Kerala • • 18h ago

News ‘ടൂറിസം എന്റെ പാഷൻ, ബേപ്പൂരിൽ മത്സരിച്ചത് തോറ്റാൽ KTDC ചെയർമാൻസ്ഥാനമെന്ന ഉപാധിയോടെ’; കുറിപ്പുമായി അൻവർ

Thumbnail
mathrubhumi.com
13 Upvotes

r/Kerala • • 19h ago

News നിലമ്പൂർ പിടിച്ചുപറിക്കേസിൽ ട്വിസ്റ്റ്: പണംതട്ടിയത് യഥാർഥ ഉടമകൾ; ആക്രമിച്ചത് ഏജന്റ് മുങ്ങാൻ ശ്രമിക്കുന്നതിനിടെ

Thumbnail
mathrubhumi.com
14 Upvotes

എന്തൊക്കെയാണ് ഇവിടെ നടക്കുന്നത്
ഏത് യൂണിവേഴ്സ് ഇതൊക്കെ


r/Kerala • • 10h ago

Travel Bike ride suggestions from KNR to TVM

2 Upvotes

I have to ride my bike from kannur (PAYYANUR) to trivandrum (kazhakootam) . Any road/ route suggestions? Plan to start at 4am from home.

The map shows 11-12 hours but I'm worried about traffic. Also will sunday do ?


r/Kerala • • 1d ago

News കോഴിക്കോട് പുതിയറ ഹ്യുണ്ടായ് ഷോറൂമിലേക്ക് വാഹനം ഇടിച്ചു കയറ്റി; ജീവനക്കാർ ഓടിമാറിയത് കൊണ്ട് അപകടം ഒഴിവായി; വാഹനം ഓടിച്ചയാൾ ലഹരിയിലെന്ന് സംശയം

86 Upvotes

r/Kerala • • 1d ago

Politics അടിയന്തരാവസ്ഥകാലം തന്റെ ഭരണകാലത്തിലൂടെ വീണ്ടും നടപ്പിലാക്കുന്ന, നെഹറുവിയന്‍ ലെഫ്റ്റ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഏകാധിപതിയായ മുഖ്യമന്ത്രിയാണ് വി.ഡി സതീശന്‍, വിശദീകരിച്ച് ശ്യാമിലി ശശിധരന്‍ | RDX | Shyamili Sasidharan

55 Upvotes

r/Kerala • • 1d ago

News മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരായ പോസ്റ്റുകള്‍ നീക്കം ചെയ്തത് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം; നിയമസഭയിലെ ചോദ്യത്തിന് രമേശ് ചെന്നിത്തലയുടെ മറുപടി

Thumbnail
twentyfournews.com
94 Upvotes

// പോസ്റ്റുകള്‍ നീക്കം ചെയ്യുന്നത് സര്‍ക്കാരിന്റെ അറിവോടെയല്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട് //